ആശ്വാസവാർത്ത എത്തി; കാണാതായ 3 സ്ത്രീകളെ കണ്ടെത്തി
കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. പശുവിനെ തിരഞ്ഞ് വനത്തിൽ പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് 14 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. പല സമയത്തും കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായിരുന്നു.


+ There are no comments
Add yours