കൊല്ലത്ത് പാലം തകർന്നു വീണു
കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. അയത്തിൽ ചൂരാങ്കിൽ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്. പാലത്തിന്റെ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെയാണ് അപകടം നടന്നത്. തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആർക്കും അപകടം പറ്റിയിട്ടില്ല
കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു വീണു

+ There are no comments
Add yours