കൊച്ചിയെ ഇളക്കി മറിച്ച് അല്ലു അർജുൻ
നടൻ അല്ലു അർജുൻ കൊച്ചിയിലെത്തി. പുഷ്പ 2 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അല്ലു കേരളത്തിലേക്ക് വന്നത്. വൻ ആരാധകവൃന്ദം അല്ലുവിനെ പൊതിയുന്ന കാഴ്ചകളാണ് കൊച്ചിയിൽ നിന്നും വരുന്നത്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്‌പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിട്ടുണ്ട്. ചിത്രം ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തുക


+ There are no comments
Add yours