ആലുവയിൽ വൻ കഞ്ചാവ് വേട്ട; മൂന്നു പേർ കസ്റ്റഡിയിൽ

Estimated read time 0 min read

ആലുവയിൽ വൻ കഞ്ചാവ് വേട്ട; മൂന്നു പേർ കസ്റ്റഡിയിൽ

ആലുവയിൽ വൻ കഞ്ചാവ് വേട്ട. 36 കിലോ കഞ്ചാവുമായി രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് ഒഡീഷ സ്വദേശികളെയാണ് പൊലീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്. ആലുവയിൽ എത്തിയ ശേഷം കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. സ്ഥിരം കഞ്ചാവ് കടത്തുകാരാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

+ There are no comments

Add yours