പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.

Estimated read time 0 min read

ശീതകാല സമ്മേളനം ഇന്ന് തുടങ്ങും

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. വഖഫ് ഭേദഗതി ബില്ല് ഉൾപ്പെടെ 15 ബില്ലുകളാണ് പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ പട്ടികപ്പെടുത്തിയിരിക്കുന്നത്. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിങ്ങനെ വിവാദമായ ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും ഈ ആഴ്‌ച തന്നെ നടന്നേക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം.

+ There are no comments

Add yours