ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച് യുവാവ്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Estimated read time 1 min read

കൊല്ലം ചാത്തന്നൂരിലെ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാനായിട്ടില്ല. ഔട്ട്ലറ്റ്ലെറ്റിലെ CCTVയിലെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയിൽ കുറവ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours