നടൻ മുകേഷിനെതിരെയുള്ള ബലാത്സംഗ പരാതി പിൻവലിക്കില്ലെന്ന് അതിജീവിതയായ നടി. ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ നിന്നാണ് നടി ഇതോടെ പിന്മാറുന്നത്.
പരാതി പിൻവലിക്കാൻ തീരുമാനിച്ചത് ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്താലാണെന്നും അതിജീവിത പറഞ്ഞു. എന്നാൽ ഭർത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോൾ പരാതി പിൻവലിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിത തറപ്പിച്ചുപറഞ്ഞു.
മുകേഷിനെതിരെയുള്ള ബലാത്സംഗ പരാതിയിൽ വീണ്ടും ട്വിസ്റ്റ്…

+ There are no comments
Add yours