തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

Estimated read time 0 min read

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ആളപായമില്ല. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ളോർ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

+ There are no comments

Add yours