IPL മെഗാ താരലേലം ഇന്നും മുതൽ

Estimated read time 1 min read

കോടിക്കിലുക്കത്തിൻ്റെ താരലേലം ഇന്ന്

അടുത്ത സീസൺ IPLനുള്ള മെഗാ താരലേലം ഇന്നും നാളെയുമായി സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. 1574 താരങ്ങളാണ് ലേലത്തിനുള്ളത്. മിക്കടീമുകളും തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളെ വൻതുക മുടക്കി നിലനിറുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെഎൽ രാഹുൽ, മിച്ചൽ സ്റ്റാർക്ക്, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരാണ് ഇത്തവണ ലേലത്തിനുള്ള പ്രധാന താരങ്ങൾ. വൈകിട്ട് 3.30ന് ആരംഭിക്കുന്ന ലേലം ജിയോ സിനിമയിൽ ലൈവായി കാണാം.

+ There are no comments

Add yours