ഇന്ന് ദേശീയ കശുവണ്ടി ദിനം. നട്സുകളിൽ ഏറ്റവും പോഷകഗുണങ്ങൾ നിറഞ്ഞ നട്സാണ് കശുവണ്ടി.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് കശുവണ്ടി. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവയ്ക്ക് കശുവണ്ടി മികച്ചതാണ്. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു # എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും


+ There are no comments
Add yours