റിയാദ്: വർഷങ്ങളായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജയിൽ മോചന കേസിൽ നിരാശ.
ഇന്നും മോചന ഉത്തരവുണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. രണ്ടാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനാണ് സാധ്യത.
ഇന്ന് ഞായറാഴ്ച്ച കേസ് പരിഗണിച്ചിരുന്നു. എന്നാൽ മോചന ഉത്തരവുണ്ടായില്ല. സിറ്റിങ് പൂർത്തിയായെന്നും, വിധി പറയൽ രണ്ടാഴ്ച്ചക്ക് ശേഷമുണ്ടാകുമെന്നും കോടതി അറിയിക്കുകയായിരുന്നു.
അബ്ദുൾ റഹീമിന്റെ ജയിൽ മോചനം. ഉത്തരവ് വൈകും

+ There are no comments
Add yours