അടുത്ത ദുൽഖർ ചിത്രം വരുന്നു
ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്യുന്ന കാന്തയുടെ റിലീസ് തീയതി പുറത്ത്. 1950 കാലഘട്ടത്തിലെ മദ്രാസിൻ്റെ പശ്ചാത്തലത്തിൽ രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്‌നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും നവംബർ 14ന് റിലീസിനെത്തും.



+ There are no comments
Add yours