ഗ്രീൻ ബുക്സ് മെഗാ ബുക്ക് ഫെയറിൽ തിരക്കേറുന്നു.
എസ് കെ ഹരിനാഥ് ന്റെ ഭീതിയുടെ ചരിത്രം സൃഷ്ടിച്ച ഹൊറർ നോവൽ കറുത്തച്ചൻ ബെന്ന്യാമിന്റെ എക്കാലത്തേയും ബെസ്റ്റ് സെല്ലർ ആടുജീവിതം അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മി, എം മുകുന്ദന്റെ ഏയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം ചേതൻ ഭഗത്തിന്റെ 12 ഇയർസ് തുടങ്ങി പുതുതലമുറയിലെ അഖിൽ പി ധർമജൻ, നിമ്‌നാ വിജയ്, നിസാർ ഇൽത്തുമിഷ്, അഞ്ചൽ താജ് തുടങ്ങിയവരുടെ പതിനായിരകണക്കിന് പുസ്തകങ്ങളുമായി ഗ്രീൻ ബുക്സ് മെഗാ ബുക്ക് ഫെയർ സമ്പന്നമാണ്.ഡിസ്‌കൗണ്ട് ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാൻ ഇരിങ്ങാലക്കുടയിലെ അയ്യങ്കാളി സ്ക്വയറിൽ നടക്കുന്ന ബുക്‌ഫെയറിലേക്ക് സ്വാഗതം ചെയ്യുകയാണ്.



+ There are no comments
Add yours