തൃശൂർ കളക്ടറേറ്റിലേക്ക് അജ്ഞാത ഇമെയിൽ സന്ദേശം… മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി.

Estimated read time 0 min read

മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി

മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി. തൃശൂർ കളക്ടറേറ്റിലേക്കാണ് അജ്ഞാത ഇമെയിൽ വഴി സന്ദേശം ലഭിച്ചത്. പൊലീസ്, ബോംബ് സ്ക്വാഡുകൾ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രാഥമിക നിഗമന പ്രകാരം സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സുരക്ഷ മുൻകരുതലായി ഡാമിനടുത്ത പ്രദേശത്ത് പരിശോധന തുടരുകയാണ്. മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്കായി ഡിവൈഎസ്പി നേതൃത്വത്തിൽ പൂർണ്ണ പൊലീസ് സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

+ There are no comments

Add yours