ആർമിയിൽ ചേരാം;
ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികളിലേക്കുള്ള അപേക്ഷയ്ക്ക് ഇനി 11 ദിവസം കൂടിയേ ഉള്ളു (ഒക്ടോബർ 24). ആർമിയിൽ സിവിലിയൻ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കാണ് 194 ഒഴിവുകൾ ഉള്ളത്. ലോവർ ഡിവിഷൻ ക്ലർക്ക്, ഫയർമാൻ, വെഹിക്കിൾ മെക്കാനിക്, ഫിറ്റർ, വെൽഡർ, ട്രേഡ്സ്മാൻ മേറ്റ്, വാഷർമാൻ, കുക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 18 മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് indianarmy.nic.in സന്ദർശിക്കു. ഷെയർ ചെയ്യൂ



+ There are no comments
Add yours