കേരളത്തെ ദുഖത്തിലാഴ്ത്തി കൂട്ടമരണം!
ഇന്ന് ഒരു കൂട്ടമരണത്തിന്റെ വാർത്ത കേട്ടാണ് കേരളം ഉണരുന്നത്. കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ 3 മരണം. അർച്ചന എന്ന യുവതിയാണ് ആദ്യം കിണറ്റിൽ ചാടിയത്. ഇവരെ രക്ഷിക്കാൻ എത്തിയ ഫയർഫോഴ്സ് സംഘത്തിലെ സോണി കിണറ്റിലേക്ക് ഇറങ്ങവെ കൈവരി ഇടിഞ്ഞു. പിന്നാലെ കരയിലുണ്ടായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണൻ അടക്കം താഴേക്ക് വീണു. പിന്നാലെ മണ്ണിടിഞ്ഞ് വീണ് 3 പേരും മരണപ്പെടുകയായിരുന്നു.



+ There are no comments
Add yours