ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് നടത്തി*

Estimated read time 1 min read

*ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് നടത്തി*

*സിപിഐ പുത്തൻചിറ ലോക്കൽ കമ്മിറ്റിയുടെ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്  പിണ്ടാണി എസ്എൻഡിപി ഹാളിൽ K S ജയ ഉദ്ഘാടനം ചെയ്തു. 23 പാർട്ടി ബ്രാഞ്ചുകളിൽ നിന്നുള്ള 341 പാർട്ടി അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 75 സഖാക്കളാണ് പ്രതിനിധികളായി പങ്കെടുത്തത്. രാവിലെ 9 മണിക്ക് സ: ഭാനുവിക്രമൻ രക്ത പതാക ഉയർത്തി ക്യാമ്പിന് ആരംഭം കുറിച്ചു. സഖാക്കൾ കെ വി വസന്തകുമാർ, വി ആർ സുനിൽകുമാർ  MLA , എം ആർ അപ്പുക്കുട്ടൻ,ടി എൻ വേണു , കെ വി സുജിത്ത്ലാൽ, സി.എൻ പ്രദീപ്കുമാർ ,എ പി വിദ്യാധരൻ, യൂ വി വാസുദേവൻ എന്നിവർ ക്യാമ്പിൽ പ്രസംഗിച്ചു. സിദ്ധിക്ക്തോട്ടുങ്ങൽ ക്യാമ്പ് ലീഡറും സംഗീത അനീഷ് ഡെപ്യൂട്ടി ലീഡറുമായിരുന്നു.സുമിത ദിലീപ്, ഷൈലജ സന്തോഷ് എന്നിവർ പങ്കെടുത്തു.*

+ There are no comments

Add yours