ആദ്യമണിക്കൂറിൽ 150 വിവാഹങ്ങൾ നടന്നു…

Estimated read time 0 min read

ആദ്യമണിക്കൂറിൽ 150 വിവാഹങ്ങൾ നടന്നു

ഗുരുവായൂരിൽ 443 വിവാഹങ്ങൾ; ആദ്യ രണ്ടര മണിക്കൂറിൽ 150 വിവാഹങ്ങൾ പൂർത്തിയായിഗുരുവായൂരിൽ 443 വിവാഹങ്ങൾ ശീട്ടാക്കിയ ദിവസം വിവാഹങ്ങൾ സുഗമമായി നടന്നു. വൈകിട്ട് നാലുമണിയോടെ ആരംഭിച്ച വിവാഹങ്ങളിൽ ആദ്യ രണ്ടര മണിക്കൂറിനുള്ളിൽ തന്നെ 150 വിവാഹങ്ങൾ പൂർത്തിയായി.ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഭക്തർക്ക് സേവനമേകി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എ.സി.പി. സുരേന്ദ്രൻ മങ്ങാട്ടിന്റെ നേതൃത്വത്തിൽ പോലീസും ഭക്തർക്ക് ആവശ്യമായ സുരക്ഷയും സഹായവും ഒരുക്കി.

+ There are no comments

Add yours