ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ ഇടവേള ബാബു രാജിവെച്ചു.

Estimated read time 0 min read

ഇടവേള ബാബു രാജിവെച്ചു

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്ന് നടൻ ഇടവേള ബാബു രാജിവെച്ചു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിൽ ഇടവേള ബാബു സ്ഥാനത്തിന് ഒഴിയണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനിടെയാണ് പദവിയിൽ നിന്ന് സ്വയം ഒഴിയുന്നുവെന്ന് ഇടവേള ബാബു നഗരസഭയെ അറിയിച്ചത്. അമ്മയിലെ അംഗത്വവുമായി ബന്ധപ്പെട്ട് നടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.

+ There are no comments

Add yours