കോൺക്ലേവ് തടയുമെന്ന്‌ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Estimated read time 1 min read

സർക്കാരിന്റെ കോൺക്ലേവ് തടയും’

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തി സിനിമാ കോൺക്ലേവ് നടത്താനുള്ള തീരുമാനം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നത്. ആരോപണവിധേയരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോൺക്ലേവ് തടയുമെന്നും ഇരകളെ അപമാനിക്കാനുള്ള കോൺക്ലേവ് സ്ത്രീത്വത്തിനെതിരായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു

+ There are no comments

Add yours