വെള്ളാങ്ങല്ലൂരിൽ രാത്രിയിൽ പവർ കട്ട്‌. പരാതിയുമായി ഉപഭോക്താക്കൾ

Estimated read time 1 min read

വെള്ളാങ്ങല്ലൂരിൽ രാത്രിയിൽ കറൻറ് പോക്ക്. വെള്ളാ०ങ്ങല്ലൂർ  മഴയൊ ഇടിവെട്ടൊ കാറ്റൊ ഇടിമിന്നിലൊ ഇല്ലെങ്കിലും വെള്ളാങ്ങല്ലൂർ ഇലക്ട്രിക് സെക്ഷ്ൻറെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ രാത്രി ആയാൽ പോകുന്നു. ഇൗ രാത്രിയിലെ കറൻറ് കട്ട് ആരെയൊ സഹായിക്കുവാൻ വേണ്ടിയാണെന്ന് വൈദ്യുതി ഉപഭോക്താക്കളുടെ പരാതി.  രാത്രിയിലെ കറൻറ് കട്ട് കാരണം വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ പറ്റാത്ത അവസ്ഥ. രാത്രിയിലെ കറൻറ് കട്ടിനെതിരെ ബന്ധപ്പെട്ട ഉദ്യോസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് വൈദ്യുതി ഉപഭോക്താക്കളു० വിദ്യാർത്ഥികളു० ആവശ്യപ്പെട്ടു.
remesheledathee News

+ There are no comments

Add yours