രാജ്യം ഇന്ന് 78മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

Estimated read time 0 min read

78മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

രാജ്യം ഇന്ന് 78മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. വിശിഷ്‌ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ദില്ലി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ദേശീയ പതാക ഉയർത്തും.

+ There are no comments

Add yours