സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി

Estimated read time 1 min read

സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി

‘സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്നും സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടേയും സ്‌മൃതികൾ എല്ലാവരിലും സന്തോഷവും അഭിമാനവും നിറയ്ക്കുന്നതാണ്. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്ക് നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്’ -പിണറായി വിജയൻ

+ There are no comments

Add yours