ജി സുകുമാരൻ നായർക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Estimated read time 1 min read

ജി സുകുമാരൻ നായർക്കെതിരെ ജാമ്യമില്ലാ വാറണ്ട്

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. NSS ഭാരവാഹികളും ഡയറക്‌ടർമാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്ന ഹർജിയിലാണ് കോടതി ഇടപെടൽ. കേസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുകുമാരൻ നായർക്ക് നേരത്തെ പലതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

+ There are no comments

Add yours