കേരളത്തിലേക്ക് ആനക്കൊമ്പ് കടത്ത്; ഡിഎംകെ നേതാവ് അറസ്റ്റിൽ

Estimated read time 1 min read

കേരളത്തിലേക്ക് ആനക്കൊമ്പ് കടത്ത്; ഡിഎംകെ നേതാവ് അറസ്റ്റിൽ

കൊടൈക്കനാലിന് സമീപം മന്നവനൂരിൽ
നിന്ന് ആനക്കൊമ്പ് കടത്തിയ സംഭവത്തിൽ ഡിഎംകെ പ്രാദേശിക നേതാവുൾപ്പെടെ 3 പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പട്ടിവീരൻപട്ടി പഞ്ചായത്തിലെ 11-ാം വാർഡ് കൗൺസിലറായ പൊൻവണ്ണൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 9 കിലോ ആനക്കൊമ്പ് കസ്റ്റഡിയിലെടുത്തു.

ആനക്കൊമ്പ് കേരളത്തിലെ ഒരാൾക്ക് വിൽക്കുന്നതിന്റെ ഭാഗമായി കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നാണ് റിപ്പോർട്ട്.

+ There are no comments

Add yours