ചാലിയാറിലെ വനത്തിൽ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി

Estimated read time 1 min read

ചാലിയാറിലെ വനത്തിൽ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി

ചാലിയാറിലെ ജനകീയ തിരച്ചിലിനിടെ വനത്തിൽ കുടുങ്ങിയ 14 അംഗ സംഘം തിരിച്ചെത്തി. ചാലിയാറിലെ ജലനിരപ്പ് ഉയർന്നതിൽ പുഴമുറിച്ചുകടക്കൽ ദുസ്സഹമായതോടെ വനത്തിൽ തുടരുകയായിരുന്നുവെന്ന് സംഘം പ്രതികരിച്ചു. പുഴയുടെ സ്വഭാവം അറിയുന്നതിനാൽ കത്തി, ഭക്ഷണം അടക്കം കൈയ്യിൽ കരുതിയിരുന്നുവെന്നും സംഘം പറഞ്ഞു. ഇന്നലെ തിരച്ചിലിനായി പോയ SDPIഎസ്ഡിപിഐയുടെ 14 സന്നദ്ധ പ്രവർത്തകരായിരുന്നു വനത്തിൽ കുടുങ്ങിയത്.

+ There are no comments

Add yours