വിനേഷ് ഫോഗട്ടിന്റെ അപ്പീൽ; വിധി വീണ്ടും മാറ്റി

Estimated read time 0 min read

വിനേഷ് ഫോഗട്ടിന്റെ അപ്പീൽ; വിധി വീണ്ടും മാറ്റി

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി. വിധി ഓഗസ്റ്റ് 16ന് പ്രഖ്യാപിക്കുമെന്ന് സ്പോർട്‌സ് ആർബിട്രേഷൻ കോടതി അറിയിച്ചു. ഗുസ്ത്‌തി ഫൈനലിന് മുമ്പ് 100 ഗ്രാം അമിതഭാരമുള്ളതിനാൽ ഐഒസി താരത്തെ അയോഗ്യയാക്കിയിരുന്നു. തനിക്ക് ഒരു വെള്ളി മെഡലിന് അർഹതയുണ്ടെന്നാണ് വിനേഷിന്റെ ആവശ്യം.

+ There are no comments

Add yours