ക്വാറി തുറക്കണമെന്ന് മുൻ MLA; പാർട്ടിയിൽ പൊട്ടിത്തെറി
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചതിൽ CPMൽ പൊട്ടിത്തെറി. 4 ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ 46 പേർ നേതൃത്വത്തിന് രാജി കത്തു നൽകി. പത്തനംതിട്ട പ്രമാടം പഞ്ചായത്തിലെ ആമ്പാടിയിയിൽ ഗ്രാനൈറ്റ്സ് എന്ന ക്വാറി വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് CITU ആണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്


+ There are no comments
Add yours