കൽക്കി 2898 എഡി  ഒടിടിയിലേക്ക്

Estimated read time 1 min read

കൽക്കി 2898 എഡി ഉടൻ ഒടിടിയിലേക്ക്?

പ്രഭാസ്-നാഗ് അശ്വിൻ ടീമിൻ്റെ ‘കൽക്കി 2898 എഡി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആഗോളതലത്തിൽ 1100 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ചിത്രം ഈ മാസം 23 മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആറു മിനിറ്റോളം ട്രിം ചെയ്ത പതിപ്പായിരിക്കും ഒടിടിയിലെത്തുക എന്ന സൂചനകളുമുണ്ട്.

+ There are no comments

Add yours