KSRTCയിൽ യാത്രക്കാരി കുഴഞ്ഞുവീണു; സിപിആർ നൽകി രക്ഷിച്ച് ഫാർമസിസ്റ്റ്

Estimated read time 1 min read

KSRTCയിൽ യാത്രക്കാരി കുഴഞ്ഞുവീണു; സിപിആർ നൽകി രക്ഷിച്ച് ഫാർമസിസ്റ്റ്

KSRTC ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച് ബസിലെ ജീവനക്കാർ. പാലക്കാട്-കോഴിക്കോട് റൂട്ടിൽ ചിറയ്ക്കൽ പടിയിൽവെച്ചാണ് സംഭവം. ദേഹാസ്വാസ്ഥ്യമുണ്ടായ സ്ത്രീയെ ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് KSRTC ബസിൽ തന്നെ എത്തിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിയായ ഫാർമിസ്റ്റ് സിപിആർ നൽകി സ്ത്രീയുടെ ജീവൻ പിടിച്ചുനിർത്തുകയും ചെയ്തു.

+ There are no comments

Add yours