*ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റർ കൊളുത്തുപറമ്പിൽ വീട്ടിൽ വേലപ്പ കുട്ടി മകൻ ഗോപി ( 67 )അന്തരിച്ചു.
ഭാര്യ സുജാത.
മക്കൾ സുരഭി. സുനിൽ.
മരുമക്കൾ രജീഷ്. തീർത്ഥ. സംസ്കാരം ( 12/8/24/ ) തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.
*സതീശൻ പുല്ലൂർ*
*പ്രസ് ക്ലബ്*
*ഇരിങ്ങാലക്കുട*
പുല്ലൂർ സെന്റർ കൊളുത്തുപറമ്പിൽ വീട്ടിൽ വേലപ്പ കുട്ടി മകൻ ഗോപി അന്തരിച്ചു.

+ There are no comments
Add yours