പ്രധാനമന്ത്രി വയനാട്ടിലേക്ക്

Estimated read time 0 min read

പ്രധാനമന്ത്രി വയനാട്ടിലേക്ക്

മഹാദുരന്തം വിഴുങ്ങിയ വയനാട് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്ടറിൽ വയനാട് എത്തും. തുടർന്ന് ദുരിതബാധിത മേഖലകളും ക്യാമ്പുകളും സന്ദർശിക്കും. മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എസ്പിജി സംഘം കേരളത്തിൽ എത്തിയിട്ടുണ്ട്. ഒരാഴ്ച പിന്നിട്ടിട്ടും പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു.

+ There are no comments

Add yours