കെവി തോമസിന്റെ ഭാര്യ ഷെർലി അന്തരിച്ചു

Estimated read time 0 min read

കെവി തോമസിന്റെ ഭാര്യ ഷെർലി അന്തരിച്ചു

ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിന്റെ ഭാര്യ ഷേർളി തോമസ് (75) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴിന് തോപ്പുംപടിയിലെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംസ്കാരം.

+ There are no comments

Add yours