‘സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, മേജർ രവിക്കെതിരെ നടപടി എടുക്കണം’
നടൻ മോഹൻലാലിനൊപ്പം ഉരുൾപൊട്ടൽ പ്രദേശം സന്ദർശിക്കാൻ എത്തിയ മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ യൂണിഫോം ഉപയോഗിക്കന്നത് ചട്ടലംഘനമാണ്. മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. സൈന്യത്തിൽ നിന്ന് വിരമിച്ച ആർഎ അരുൺ എന്നയാൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.


+ There are no comments
Add yours