വയനാടിന് കൈത്താങ്ങായി കമലഹാസൻ
വയനാട് ഉരുൾപൊട്ടലുണ്ടായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നൽകി കമൽഹാസൻ. 25 ലക്ഷം രൂപയാണ് കമൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം ഇതിന് മുൻപ് തന്നെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കമലിന് പുറമെ സൂര്യ, കാർത്തി, ജ്യോതിക, രശ്മിക, വിക്രം എന്നി താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു.
വയനാടിന് കൈത്താങ്ങായി കമലഹാസൻ

+ There are no comments
Add yours