കുടിശ്ശിക :മാള പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങി. മാള മാള പഞ്ചായത്തിൽ കുടിവെള്ള വിതരണം വ്യാഴാഴ്ച രാവിലെ മുതൽ ജല അതോറിട്ടി നിർത്തി വച്ചു. കുടിവെള്ള വിതരണത്തിൻറെ ബിൽ കുടിശ്ശിക മാള പഞ്ചായത്ത് അടക്കാത്തതാണ് കാരണം. ഉപഭോക്താക്കൾ കൃത്യമായി ജലവിതരണത്തിൻറെ ബിൽ അടക്കുന്നുണ്ട്. പിന്നെ കുടിശ്ശിക വരുവാൻ കാരണമെന്താണ്. ഇതിനു പിന്നിലുള്ള അഴിമതി പഞ്ചായത്ത് വ്യക്തമാക്കണമെന്ന് ബിജെപി മാള പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് അനൂപ് ആവശ്യപ്പെട്ടു.
remesheledathee News
മാള പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങി

+ There are no comments
Add yours