വയനാടിനായി മമ്മൂട്ടിയുടെ കൈത്താങ്ങ്
വയനാടിനായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും മന്ത്രി പി രാജീവിന് കൈമാറി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ ഘട്ടം എന്ന നിലയിലാണ് തുക കൈമാറിയിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
വയനാടിന് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കൈത്താങ്ങ്

+ There are no comments
Add yours