മുണ്ടക്കൈയിൽ ടവർ സ്ഥാപിച്ച് ജിയോ

Estimated read time 0 min read

മുണ്ടക്കൈയിൽ ടവർ സ്ഥാപിച്ച് ജിയോ

വയനാട് ദുരന്തമേഖലയിൽ ടവർ സ്ഥാപിച്ച് നെറ്റ്വർക്ക് കപ്പാസിറ്റി വർധിപ്പിച്ച് ജിയോ. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വർധിച്ച നെറ്റ‌്വർക്ക് ഉപഭോഗത്തിൻ്റെ പശ്ചാത്തലത്തിലാണ് ജിയോ പുതിയ ടവർ സ്ഥാപിച്ചത്. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവർക്ക് ഇന്റർനെറ്റ്, കോളിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സുഗമമായി സജ്ജമാക്കാൻ ഇത് സഹായിക്കും. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ഇത് അനിവാര്യമാണ്.

+ There are no comments

Add yours