ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു
ചിറയിൻകീഴിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ രതീഷ് (31) കൊല്ലപ്പെട്ടു. സഹോദരിയോട് പണം ചോദിച്ചതിനെ തുടർന്ന് തർക്കമുണ്ടായി. രതീഷ് സഹോദരിയെ അസഭ്യം പറഞ്ഞതിനെ തുടർന്ന് ജ്യേഷ്ഠൻ മഹേഷ് കത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് മഹേഷിനെ ചോദ്യം ചെയ്യുന്നു.



+ There are no comments
Add yours