മണിപ്പൂരിൽ 3.5 കിലോ ഹെറോയിൻ 4 പേർ അറസ്റ്റിൽ

Estimated read time 1 min read

മണിപ്പൂരിൽ 3.5 കിലോ ഹെറോയിൻ 4 പേർ അറസ്റ്റിൽ

മണിപ്പൂരിലെ കാങ്പോക്‌പി ജില്ലയിൽ വൻ മയക്കുമരുന്ന് പിടിച്ചെടുക്കൽ. T ഖുള്ളൻ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 4 പേരെ അറസ്റ്റ് ചെയ്‌തു. ഇവരുടെ കൈവശം 3.5 കിലോ ഹെറോയിനും 99,09,850 രൂപയുടെ കണക്കില്ലാത്ത പണവും കണ്ടെത്തി. സോപ്പ് കെയ്സുകളിൽ മറച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ഹെറോയിന്റെ വില 1 കോടി രൂപയിലധികം വരുമെന്ന് പൊലീസ് പറഞ്ഞു.

+ There are no comments

Add yours