ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ
ഗോവിന്ദച്ചാമി(ചാർളി തോമസ്) ജയിൽ ചാടിയത് പുലർച്ചെ 1:15നായിരുന്നെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അസുഖ ബാധിതരായ തടവുകാരെ താമസിക്കുന്ന സെല്ലിൽ അടുത്തുള്ള മതിൽ വഴി തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയിൽ ചാടിയത്. ഒറ്റകൈയൻ ഇയാൾക്ക് പുറത്ത് നിന്നുള്ള സഹായവും ലഭിച്ചിട്ട് ഉണ്ടാകാം എന്നാണ് പൊലീസ് നിഗമനം.




+ There are no comments
Add yours