മരം മുറിക്കാൻ പാസ്.. 4 റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസ്

Estimated read time 0 min read

4 റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസ്

ഇടുക്കിയിൽ വിവാദ ഉത്തരവിന്റെ മറവിൽ മരം മുറിക്കാൻ പാസ് നൽകിയ കേസിൽ 4 റേഞ്ച് ഓഫീസർമാർക്കെതിരെ വിജിലൻസ് കേസെടുത്തു. അടിമാലി, നേര്യമംഗലം, മുള്ളരിങ്ങാട്, തൊടുപുഴ റേഞ്ച് ഓഫീസർമാരാണ് പ്രതികൾ. 2020ൽ ഇറങ്ങിയ വിവാദ ഉത്തരവിൻ്റെ മറവിലായിരുന്നു മരം മുറി. പട്ടയ ഭൂമിയിൽ നിന്ന് രാജകീയ മരം മുറിക്കാൻ പാസ് നൽകിയതിനാണ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തത്

+ There are no comments

Add yours