ഇന്ന് ആലപ്പുഴയിൽ അവധി..PSC പരീക്ഷകൾ മാറ്റി

Estimated read time 1 min read

ഇന്ന് ആലപ്പുഴയിൽ അവധി പ്രഖ്യാപിച്ചു, പരീക്ഷകൾ മാറ്റി

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് അവധി. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന PSC പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്

+ There are no comments

Add yours