വ്യാജ രേഖകൾ ഉണ്ടാക്കി 1.5 കോടിയുടെ വസ്തു തട്ടിപ്പ്..പ്രതി പിടിയിൽ

Estimated read time 0 min read

വ്യാജ രേഖകൾ ഉണ്ടാക്കി 1.5 കോടി തട്ടിച്ചു. തിരുവനന്തപുരം ശാസ്‌തമംഗലം ജവഹർ നഗറിലെ 1.5 കോടി രൂപ വില വരുന്ന വീടും വസ്തുവും വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിയെടുത്ത കേസിൽ അഞ്ചാം പ്രതി സി എ മഹേഷിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് വില്ലേജിൽ താമസിക്കുന്ന ഇയാളെ എസിപി സ്റ്റുവാർട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

+ There are no comments

Add yours