തൃപ്രയാർഫിനാൻസ് സ്ഥാപനത്തിലെ പണയ സ്വർണം മോഷ്ടിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ.

Estimated read time 0 min read

പണമിടപാട് സ്ഥാപനത്തിൽ മാനേജർ സ്വർണം മോഷ്ടിച്ചു

തൃശൂർ തൃപ്രയാർ വള്ളുവനാട് ക്യാപിറ്റൽസ് ലിമിറ്റഡിൽ നിന്ന് 96,09,963 രൂപ വിലയുള്ള പണയ സ്വർണം മോഷ്ടിച്ച സംഭവത്തിൽ മാനേജർ ദീപു (34) അറസ്റ്റിൽ. 1055 ഗ്രാം 460 മില്ലി ഗ്രാം സ്വർണ ഉരുപ്പടികൾ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായി. സർപ്രൈസ് ഗോൾഡ് ഓഡിറ്റിങ്ങിനായി ജീവനക്കാർ വന്നപ്പോൾ ലോക്കർ തുറന്നു കൊടുത്ത ശേഷം മുങ്ങാൻ ശ്രമിച്ചു.

+ There are no comments

Add yours