കോടതി ഉത്തരവിലൂടെ ജപ്‌തി ചെയ്‌തു വിറ്റ ആഡംബര ജീപ്പ് ജിപിഎസിൻ്റെ സഹായത്തോടെ മോഷ്ടിച്ച മുൻ ഉടമ പിടിയിൽ.

Estimated read time 0 min read

കോടതി ജപ്തി ചെയ്‌ത്‌ വിറ്റ വാഹനം മോഷ്ടിച്ചു

വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു സ്വകാര്യ ധനകാര്യ സ്ഥാപനം കോടതി ഉത്തരവിലൂടെ ജപ്‌തി ചെയ്‌തു വിറ്റ ആഡംബര ജീപ്പ് ജിപിഎസിൻ്റെ സഹായത്തോടെ മോഷ്ടിച്ച മുൻ ഉടമയും സുഹൃത്തുക്കളും പിടിയിൽ. വാഹനത്തിൻ്റെ മുൻ ഉടമയും കൊല്ലം സ്വദേശിയുമായ ബേബി വിലാസം ജോസ്മോൻ ഇയാളുടെ 4 സുഹൃത്തുക്കളുമാണ് പിടിയിലായത്. വാഹനത്തിലെ ജിപിഎസ് സംവിധാനം തനിക്കു പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് മനസിലാക്കിയാണ് കവർച്ച ആസൂത്രണം ചെയ്തത്.

+ There are no comments

Add yours