ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ട്… ആര് നേടും????

Estimated read time 1 min read

IPL ഫൈനൽ: ട്രോഫിയുമായി ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ട്

ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിലേക്കുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ഫൈനലിസ്റ്റുകളായ RCBയും PBKSഉം തമ്മിൽ ഇന്ന് ഹൈ-വോൾട്ടേജ് മത്സരം നടക്കും.

ഈ സാഹചര്യത്തിൽ, ഇരു ടീമുകളുടെയും ക്യാപ്റ്റൻമാരായ രജത് പട്ടീദറും ശ്രേയസ് അയ്യരും ഫോട്ടോഷൂട്ടിലും പ്രീ-മാച്ച് പത്രസമ്മേളനത്തിലും പങ്കെടുത്തു.

+ There are no comments

Add yours