നിർത്തിയിട്ട സ്കൂട്ടറിൽ  പെരുപാമ്പ്.. ഒടുവിൽ

Estimated read time 0 min read

സ്കൂട്ടറിൽ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി



നിർത്തിയിട്ട സ്ക്‌കൂട്ടറിൽ പെരുമ്പാമ്പിനെ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി കോമത്തുകര കൃഷ്‌ണ കല്യാൺ ദിനേശിന്റെ സ്കൂട്ടറിൻ്റെ മുൻവശത്താണ് പാമ്പിനെ കണ്ടത്. വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് എത്തി പാമ്പിനെ കൊണ്ടുപോയി.

+ There are no comments

Add yours