CPI മാള നോർത്ത് ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനം
——————— ———–
CPI 25-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നടന്ന മാള ലോക്കൽ സമ്മേളനത്തിൽ വെച്ച് മെമ്പർഷിപ്പിൻ്റെ അടിസ്ഥാനത്തിൽ രണ്ട് ലോക്കൽ കമ്മറ്റികളായി വിഭജിച്ചു’മാള നോർത്ത് ലോക്കൽ കമ്മറ്റി ഓഫീസും സ: വി.കെ.രാജൻ അനുസ്മരണവും CPI ജില്ല എക്സിക്യൂട്ടീവ് മെമ്പർ കെ.വി. വസന്തകുമാർ ഉദ്ഘാടനം ചെയ്തു.CPIമള നോർത്ത് സെക്രട്ടറി എംകെ.ബാബു അദ്ധ്യക്ഷത വഹിച്ചു CPI മാള മണ്ഡലം സെക്രട്ടറി എം.ആർ അപ്പുക്കുട്ടൻ CPM അഷ്ടമിച്ചിറ ലോക്കൽ സെക്രട്ടറി കെ.വി.ഡേവീസ് ജനതാദൾ എസ് പ്രതിനിധി ജോർജ് നെല്ലിശ്ശേരി ബഷീർ തെക്കത്ത് ബിന്ദു ബാബു, ബാബു ഉരുണ്ടോളിൽ.വി.എം ചന്ദ്ര ബോസ്, വി.എം വത്സൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു PK വിശ്വംഭരൻ നന്ദി രേഖപ്പടുത്തി


+ There are no comments
Add yours