വൻ മാറ്റങ്ങളോടെ പുതിയ പാസ്പോർട്ട് നിയമം വരുന്നു

Estimated read time 1 min read

പുതിയ പാസ്പോർട്ട് നിയമം വന്നു

കേന്ദ്ര സർക്കാർ വൻ മാറ്റങ്ങളോടെ പുതിയ പാസ്പോർട്ട് നിയമം അവതരിപ്പിച്ചിരിക്കുകയാണ്. 2023 ഒക്ടോബർ 1ന് ശേഷം ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം. പുതിയ നിയമം പ്രകാരം വിലാസവും മാതാപിതാക്കളുടെ പേരും പാസ്പോർട്ടിൽ നിന്ന് നീക്കം ചെയ്യും. 2025 ൽ ഇ-പാസ്പോർട്ട് സംവിധാനം അവതരിപ്പിക്കും. ഗോവ, റാഞ്ചി പോലുള്ള നഗരങ്ങളിൽ ഇതിന്റെ പ്രാഥമിക പരീക്ഷണം നടക്കുന്നു.

+ There are no comments

Add yours